Sunday, November 20, 2016

ന്യൂസ് മിക്സ് പത്രം മലയാളം വേർഷൻ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളെയും സപ്പോർട്ട് ചെയ്യുന്നു.

ന്യൂസ് മിക്സ് പത്രം മലയാളം വേർഷൻ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളെയും സപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ പതിപ്പിൽ ഉണ്ടായിരുന്ന ഒരു ബഗ് NewsMix മലയാളത്തിന്റെ പുതിയ പതിപ്പിൽ തിരുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് (2.1.4) ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ദയവായി NewsMix അപ്ഡേറ്റ് ചെയ്യുക.

നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന വെർഷൻ 2.1.4 ലും പഴയതാണോ എന്നറിയുവാൻ സെട്ടിന്ഗ്സിൽ പോയി ചെക്ക് ചെയ്യുക

Tuesday, April 5, 2016

NewsMix 2.1.2 -ഇലോട്ടു അപ്ഗ്രേഡ് ചെയാത്തവർ ദയവായി പ്ലേ സ്റ്റോറിൽ നിന്നും പുതിയ പതിപ്പിലോട്ടു അപ്ഗ്രേഡ് ചെയ്യുക

NewsMix-ഇന്റെ ഏറ്റവും പുതിയ പതിപ്പ് 2.1.2 ആണ്. നിങ്ങളുടെ ഫോണിൽ ഉള്ള പതിപ്പ് ഇതിലും പഴയതാണെങ്കിൽ പുതിയ പതിപ്പിലോട്ടു അപ്ഗ്രേഡ് ചെയുക. നിങ്ങളുടെ ഫോണിൽ ഇപ്പൊ ഉള്ള പതിപ് ഏതാണെന്ന് അറിയുവാൻ ഇടതു മെനുവിൽ സെറ്റിങ്ങ്സിൽ ക്ലിക്ക് ചെയ്തിട്ട് താഴോട്ട് സ്ക്രോൾ ചെയുക.

Monday, April 4, 2016

NewsMix-ഇൽ പുതിയതായി 3 ചാനെലുകൾ കൂടി!


NewsMix വഴി ഇന്ന് മുതൽ നിങ്ങള്ക്ക് 3 ചാനെലുകൾ കൂടി ലഭ്യമാകുന്നു:

  1. മറുനാടൻ മലയാളി 
  2. ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി 
  3. പ്രവാസി ശബ്ദം 
ഈ പുതിയ ചാനെലുകൾ ലഭിക്കുന്നതിനായി ഇടതു പാനലിൽ നിന്നും സുബ്സ്ക്രിപ്ഷൻ മെനുവിൽ പോകുക.

Saturday, April 2, 2016

NewsMix മലയാളത്തിന്റെ പുതിയ പതിപ്പ് പ്ലേ സ്റൊരിൽ ലഭ്യമാണ്, ദയവായി അപ്ഡേറ്റ് ചെയ്യുക.

കഴിഞ്ഞ പതിപ്പിൽ ഉണ്ടായിരുന്ന ഒരു ബഗ് NewsMix മലയാളത്തിന്റെ പുതിയ പതിപ്പിൽ തിരുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് (2.1.2) ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ദയവായി NewsMix അപ്ഡേറ്റ് ചെയ്യുക.

നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന വെർഷൻ 2.1.2-ഇലും പഴയതാണോ എന്നറിയുവാൻ സെട്ടിന്ഗ്സിൽ പോയി താഴോട്ട് സ്ക്രോൾ ചെയ്യുക.

Monday, March 21, 2016

വ്യത്യസ്ത വാർത്താ ചാനലുകളിൽ നിന്നുള്ള വാർത്തകൾ തത്സമയം

വ്യത്യസ്ത വാർത്താ  ചാനലുകളിൽ  നിന്നുള്ള വാർത്തകൾ തത്സമയം
പ്രധാനപ്പെട്ട വാർത്തകൾ സൂക്ഷിച്ചു  വയ്ക്കാനുള്ള സൗകര്യം
വാർത്താ ചാന്നലുകൾ ഇഷ്ടാനുസരണം..