Sunday, November 20, 2016

ന്യൂസ് മിക്സ് പത്രം മലയാളം വേർഷൻ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളെയും സപ്പോർട്ട് ചെയ്യുന്നു.

ന്യൂസ് മിക്സ് പത്രം മലയാളം വേർഷൻ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളെയും സപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ പതിപ്പിൽ ഉണ്ടായിരുന്ന ഒരു ബഗ് NewsMix മലയാളത്തിന്റെ പുതിയ പതിപ്പിൽ തിരുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് (2.1.4) ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ദയവായി NewsMix അപ്ഡേറ്റ് ചെയ്യുക.

നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന വെർഷൻ 2.1.4 ലും പഴയതാണോ എന്നറിയുവാൻ സെട്ടിന്ഗ്സിൽ പോയി ചെക്ക് ചെയ്യുക

No comments:

Post a Comment