Monday, April 4, 2016

NewsMix-ഇൽ പുതിയതായി 3 ചാനെലുകൾ കൂടി!


NewsMix വഴി ഇന്ന് മുതൽ നിങ്ങള്ക്ക് 3 ചാനെലുകൾ കൂടി ലഭ്യമാകുന്നു:

  1. മറുനാടൻ മലയാളി 
  2. ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി 
  3. പ്രവാസി ശബ്ദം 
ഈ പുതിയ ചാനെലുകൾ ലഭിക്കുന്നതിനായി ഇടതു പാനലിൽ നിന്നും സുബ്സ്ക്രിപ്ഷൻ മെനുവിൽ പോകുക.

No comments:

Post a Comment