NewsMix-ഇന്റെ ഏറ്റവും പുതിയ പതിപ്പ് 2.1.2 ആണ്. നിങ്ങളുടെ ഫോണിൽ ഉള്ള പതിപ്പ് ഇതിലും പഴയതാണെങ്കിൽ പുതിയ പതിപ്പിലോട്ടു അപ്ഗ്രേഡ് ചെയുക. നിങ്ങളുടെ ഫോണിൽ ഇപ്പൊ ഉള്ള പതിപ് ഏതാണെന്ന് അറിയുവാൻ ഇടതു മെനുവിൽ സെറ്റിങ്ങ്സിൽ ക്ലിക്ക് ചെയ്തിട്ട് താഴോട്ട് സ്ക്രോൾ ചെയുക.
Tuesday, April 5, 2016
Monday, April 4, 2016
Saturday, April 2, 2016
NewsMix മലയാളത്തിന്റെ പുതിയ പതിപ്പ് പ്ലേ സ്റൊരിൽ ലഭ്യമാണ്, ദയവായി അപ്ഡേറ്റ് ചെയ്യുക.
കഴിഞ്ഞ പതിപ്പിൽ ഉണ്ടായിരുന്ന ഒരു ബഗ് NewsMix മലയാളത്തിന്റെ പുതിയ പതിപ്പിൽ തിരുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് (2.1.2) ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ദയവായി NewsMix അപ്ഡേറ്റ് ചെയ്യുക.
നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന വെർഷൻ 2.1.2-ഇലും പഴയതാണോ എന്നറിയുവാൻ സെട്ടിന്ഗ്സിൽ പോയി താഴോട്ട് സ്ക്രോൾ ചെയ്യുക.
നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന വെർഷൻ 2.1.2-ഇലും പഴയതാണോ എന്നറിയുവാൻ സെട്ടിന്ഗ്സിൽ പോയി താഴോട്ട് സ്ക്രോൾ ചെയ്യുക.
Subscribe to:
Comments (Atom)
